Saturday, June 21, 2014

kafka





കാഫ്കയുടെ വചനങ്ങൾ
1.       “ എല്ലാറ്റിനെയും നാം സത്യമായി അംഗീകരിക്കേണ്ട ആവശ്യമൊന്നുമില്ല. വേണ്ടിവന്നാൽ, ആവശ്യമായി അംഗീകരിച്ചാൽ മാത്രം മതി “

2.       “നൈരാശ്യത്തിനു നാമൊരിക്കലും വഴങ്ങാൻ പാടില്ല—നിരാശപ്പെടാൻ ഒന്നുമില്ലല്ലോ എന്നോർത്തുപോലും “

No comments: